ഇരട്ടയാറിൽ കട്ടക്കളത്തിൽ മിക്സിംഗ് മെഷീനിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കൈ കുടുങ്ങി

May 18, 2024 - 15:28
May 18, 2024 - 15:29
 0
ഇരട്ടയാറിൽ  കട്ടക്കളത്തിൽ മിക്സിംഗ് മെഷീനിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കൈ കുടുങ്ങി
This is the title of the web page

രാവിലേ പത്ത് മണിയോടെയാണ് സംഭവം. ജോലി തുടങ്ങുന്നതിനായി മിക്സിംഗ് മിഷ്യനിൽ ഗ്രീസ് ഇടുമ്പോഴാണ് ആസാം സ്വദേശിയായ ഹാഷിബൂർ റഹ്‌മാന്റെകൈ പൽചക്രങ്ങൾക്കിടയിൽ കുടുങ്ങിയത്.യന്ത്രം ഓണാക്കിയ ശേഷം ഗ്രീസ് ഇട്ടതാണ് പ്രധാനമായും അപകടത്തിന് കാരണമായത്. ഇയാളുടെ വലതുകൈപ്പത്തി പൂർണ്ണമായും ചതഞ്ഞ നിലയിലാണ്.ഉടൻ തന്നേ മിഷ്യൻ ഓഫാക്കിയതു കൊണ്ട് തന്നേ വലിയ അപകടമാണ് ഒഴിവായത്.ഫയർ ഫോഴ്സും സമീപ വാസികളും ചേർന്ന് ഒരു മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിനു ശേഷമാണ് കൈ   പുറത്തെടുക്കാൻ കഴിഞ്ഞത്. പരിക്കേറ്റഹാഷിബൂറിനേ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow