അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിന്നും ശ്രീ പെരിമ്പത്തൂരിലേക്ക് രാജീവ് സ്മൃതി യാത്ര സംഘടിപ്പിക്കും

May 18, 2024 - 15:59
 0
അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിന്നും ശ്രീ പെരിമ്പത്തൂരിലേക്ക് രാജീവ് സ്മൃതി യാത്ര സംഘടിപ്പിക്കും
This is the title of the web page

അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിന്നും ശ്രീ പെരിമ്പത്തൂരിലേക്ക് രാജീവ് സ്മൃതി യാത്ര സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡ് തോമസ് മൈക്കിൾ അറിയിച്ചു. ഇരുപതാം തീയതി രാവിലെ 9 മണിക്ക് കട്ടപ്പന ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിക്കുന്ന യാത്ര മുൻ ഡി.സി.സി പ്രസിഡ് അഡ്വ. ജോയ് തോമസ് ഫ്ലാഗ് ഓഫ് ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരുപത്തിയൊന്നാം തീയതി ശ്രീ പെരുമ്പത്തൂരിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം എ.ഐ.സി.സി അംഗം അഡ്വ. ഇ. എം ആഗസ്‌തി ഉദ്ഘാടനം ചെയ്യും. ലോക രാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചറിയിച്ച ശക്തമായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. വർഗീയ ഫാസിസ്റ്റ് ശക്തികളോട് ഒരിക്കലുംസന്ധി ചെയ്യാതെ ഭാരതത്തിൻറെ മതേതരത്വം കാത്തുസൂക്ഷിക്കാൻ അദ്ദേഹം എന്നുംശ്രദ്ധിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ നിലപാട് മൂലമാണ് അദ്ദേഹത്തിൻറെ സ്വന്തം ജീവൻ ബലിയർപ്പിക്കേി വന്നത് രാജീവ് ഗാന്ധിയെ പോലെ ഒരു ഭരണാധികാരിയുടെ അഭാവം ഇന്ന് ഭാരത ജനത തിരിച്ചറിയുന്നുന്നെത് യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിൽ രാജീവ് ഗാന്ധിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊാണ് കോൺഗ്രസ് പ്രവർത്തകർ പെരുമ്പത്തൂരിലേക്ക് സ്‌മൃതിയാത്ര നടത്തുന്നതെന്നും കോൺ. ബ്ലോക്ക് പ്രസി.തോമസ് മൈക്കിൾ, മണ്ഡലം പ്രസി. സിജു ചക്കും മൂട്ടിൽ, ഷാജി വെള്ളം മാക്കൽ, കെ.ഡി.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow