കട്ടപ്പന വെള്ളയാംകുടി പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ അനാസ്ഥയിൽ ഉദ്യോഗാർത്ഥിക്ക് ജോലി നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി
കട്ടപ്പന വെള്ളയാംകുടി പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ അനാസ്ഥയിൽ ഉദ്യോഗാർത്ഥിക്ക് ജോലി നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു.

