മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപ്പുതറ ടൗണിൽ ഇടുക്കി പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തി
മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപ്പുതറ ടൗണിൽ ഇടുക്കി പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തി. ഉപ്പുതറ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും ഓട്ടോറിക്ഷ തൊഴിലാളികൾ ചുമട്ടുതൊഴിലാളികൾ പൊതുജനങ്ങൾ എന്നിവർക്ക് വോട്ടഭ്യർത്ഥന നൽകിയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന സോദരൻ,സിനി ജോസഫ്, നേതാക്കളായ റോജി സലി, ശാന്തമ്മ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

