ബിജെപി കേരളത്തിൽ മത്സരിച്ച് ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ

Apr 16, 2024 - 19:05
 0
ബിജെപി കേരളത്തിൽ മത്സരിച്ച് ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ
This is the title of the web page

ബിജെപി കേരളത്തിൽ മത്സരിച്ച് ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും അതിമോഹം കേരളത്തിൽ വിലപ്പോവില്ല എന്നും കെ രാജൻ ഇടുക്കി മാങ്കുളത്ത് പറഞ്ഞു. ഇടുക്കിയിലെ ഇടതു സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രണ്ടക്ക സീറ്റുകൾ എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി കേരളത്തിൽ എത്ര ഓടി നടന്നാലും കാര്യമില്ല. കെ.മുരളീധരനിലും പത്മജയിലുമൊക്കെയാണ് അവരുടെ പ്രതീക്ഷ എന്നും കെ രാജൻ പറഞ്ഞു. മാങ്കുളം ടൗണിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ ദേവികുളം എംഎൽഎ അഡ്വ: എ രാജ , സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സലിംകുമാർ, ഉൾപ്പെടെ എൽഡിഎഫിലെ വിവിധ ഘടകകക്ഷി നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow