നെടുങ്കണ്ടത്ത് മദ്യപന്മാർ ഏറ്റുമുട്ടി. ഒരാൾക്ക് ഗുരുതര പരിക്ക്

Jun 13, 2023 - 20:12
Jun 13, 2023 - 20:58
 0
നെടുങ്കണ്ടത്ത് മദ്യപന്മാർ ഏറ്റുമുട്ടി. ഒരാൾക്ക് ഗുരുതര പരിക്ക്
This is the title of the web page

https://fb.watch/l8h4lps5vf/?mibextid=Nif5oz

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നെടുങ്കണ്ടത്ത് ബാറിന് മുമ്പിൽ മദ്യപന്മാർ ഏറ്റുമുട്ടി. കരിങ്കല്ലിന് തലയ്ക്ക് അടിയേറ്റ ആലപ്പുഴ സ്വദേശി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ആക്രമിച്ച നെടുങ്കണ്ടം പച്ചടി സ്വദേശി ബിബിൻ ബാബുവിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ എടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നെടുങ്കണ്ടം പടിഞ്ഞാറേ കവലയിലെ ബാറിൽ മദ്യപിക്കുന്നതിനിടയിൽ ഇരുവരും തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ബാറിനുള്ളിൽ അടിപിടി ഉണ്ടാക്കിയതോടെ ജീവനക്കാർ ഇവരെ ബാറിന് പുറത്താക്കി. തുടർന്ന് തെരുവിലും ഏറ്റുമുട്ടി. ഇതിനിടയിൽ ബിപിൻ ആലപ്പുഴ സ്വദേശിയുടെ തലയ്ക്ക് കരിങ്കല്ലിന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിബിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ എടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow