കേരള സ്റ്റോറി പ്രദർശിപ്പിച്ച് ഇടുക്കി രൂപത

Apr 8, 2024 - 12:40
 0
കേരള സ്റ്റോറി പ്രദർശിപ്പിച്ച്  ഇടുക്കി രൂപത
This is the title of the web page

കേരള സ്റ്റോറി ഇടുക്കിയിൽ പ്രദർശിപ്പിച്ചു.ഇടുക്കി രൂപതയാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചത്.സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ വിശ്വാസ പരിശീലന ക്ലാസിന്റെ ഭാഗമായി ആയിരുന്നു പ്രദർശനം. സിനിമ ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ അടക്കം റിലീസ് ചെയ്തതാണ്.പ്രണയ ചതിക്കുഴിയെ കുറിച്ച് ബോധവൽക്കരിക്കുന്നതിനാണ് സിനിമ പ്രദർശിപ്പിച്ചത്.വർഗീയ മാനം നൽകിയത് കൊണ്ടാണ് സിനിമ വിവാദ ചർച്ചയായതെന്നും ഇടുക്കി രൂപത വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow