ഫാഷൻ ഹീൽസ് ഉദ്ഘാടനം നാളെ
ഫാഷൻ ഹീൽസിന്റെ പുതിയ ഷോറൂം കട്ടപ്പന പുളിയന്മല റോഡിൽ നാളെ രാവിലെ 10ന് സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്യും. ലോകോത്തര നിലവാരമുള്ള ബ്രാൻഡുകളുടെ ജെൻസ് ,ലേഡീസ്, കിഡ്സ് ഫുട് വെയർ ഐറ്റംസ്, ബാഗുകൾ, കോസ്മെറ്റിക്സ് എന്നിവയുടെ വിപുലമായ ശേഖരമുണ്ട്. ഷോറൂമിനോട് അനുബന്ധിച്ച് സ്പെഷ്യൽ വെഡിങ് കളക്ഷനും പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.



