ഇരട്ടയാർ കട്ടപ്പന മേഖലകളിൽ സന്ദർശനം നടത്തി

Apr 6, 2024 - 18:57
 0
ഇരട്ടയാർ കട്ടപ്പന മേഖലകളിൽ സന്ദർശനം നടത്തി
This is the title of the web page

കട്ടപ്പന : എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് സംഗീതാ വിശ്വനാഥൻ ഇന്ന് കട്ടപ്പന ഇരട്ടയാർ മേഖലകളിൽ സന്ദർശനം നടത്തി. തുളസിപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഇന്നത്തെ പരിപാടികൾ ആരംഭിച്ചത്.സ്നേഹ ഗിരി മിഷനറി സിസ്റ്റേഴ്സ് നടത്തുന്ന വൃദ്ധമന്ദിരമായ ഇരട്ടയാർ അൽഫോൻസാർ ഭവനിൽ സന്ദർശനം നടത്തി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വലിയതോവാള ക്രിസ്തുരാജ് ദേവാലയം ,തിരുഹൃദയ മഠം, നാലുമുക്ക് ഹോളി ഫാമിലി ചർച്ച് , തുളസിപ്പാറ എസ്എൻഡിപി ശാഖ , ശാന്തിഗ്രാം എസ്എൻഡിപി ശാഖ ഓഫീസ്, കേരള വിശ്വകർമ്മസഭ ഇരട്ടയാർ ശാഖ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow