പരിശോധന കര്‍ശനമാക്കുന്നു : 20.17 ലക്ഷം രൂപ പിടിച്ചെടുത്തു
ഇടുക്കി ലോകസഭ മണ്ഡലത്തിലെ ഫ്ളയിംഗ് സ്ക്വാഡ് പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 20,17,500 രൂപ പിടികൂടി. ജി.എസ്. ടി എന്‍ഫോഴ്സ്മെന്റും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാര്‍ച്ച് 13 ന് ഉപ്പുതറ സ്വദേശിയില്‍ നിന്നും രേഖകളില്ലാത്ത 10,17,500 രൂപയും മാര്‍ച്ച് 20 ന് മുവാറ്റുപുഴ സ്ക്വാഡിന്റെ പരിശോധനയില്‍ 10 ലക്ഷം രൂപയും പിടിച്ചെടുത്തത്. ഉപ്പുതറ സ്വദേശിയില്‍ നിന്നും പിടിച്ചെടുത്ത തുക പൊലീസിനും മുവാറ്റുപുഴയില്‍ നിന്ന് പിടിച്ച തുക മുവാറ്റുപുഴ ട്രഷറിക്കും കൈമാറി.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

