വണ്ടിപ്പെരിയാർ മുങ്കലാർ എസ്റ്റേറ്റിൽ ഭിന്ന ശേഷിക്കാരിയായ യുവതിയെ ഉപദ്രവിക്കുവാൻ ശ്രമിച്ചയാൾ പിടിയിൽ

Mar 25, 2024 - 08:24
 0
വണ്ടിപ്പെരിയാർ മുങ്കലാർ എസ്റ്റേറ്റിൽ ഭിന്ന ശേഷിക്കാരിയായ യുവതിയെ ഉപദ്രവിക്കുവാൻ ശ്രമിച്ചയാൾ പിടിയിൽ
This is the title of the web page

വണ്ടിപെരിയാർ മൂങ്കലാർ എസ്റ്റേറ്റിലെ  ഭിന്നശേഷിക്കാരിയായ യുവതിയെ ഉപദ്രവിക്കുവാൻ ശ്രമിച്ചയാളെ ആണ് വണ്ടിപ്പെരിയാർ പോലീസ് പിടികൂടി. മൂങ്കലാർ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ രാജൻ (49) നെയാണ് അറസ്റ്റ് ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ദിവസം മാതാവിനൊപ്പം വിട്ടിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ രാജൻ വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ചു. ഈ സമയം യുവതിയുടെ ബഹളം കേട്ട് മാതാവ് ഓടിയെത്തുകയും, ഇതേ സമയം രാജൻ വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നു.ഉടൻ തന്നെ യുവതിയും മാതാവും വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകി. രാജനെ പിന്നീട് വണ്ടിപ്പെരിയാർ പോലീസ് പിടികൂടുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സബ് - ഇൻസ്പെക്ടർ കെ .പ്രദീപ്കുമാർ, ഗ്രേഡ് എസ്.ഐ. റെജി, എ.എസ്.ഐ. നിയാസ് മീരാൻ, സിവിൽ പോലീസ് ഓഫീസർ ബിൻസി ജേക്കബ്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow