അടിമാലി ഇരുമ്പുപാലത്ത് യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. പടികപ്പ് സ്വദേശി ജോസ്ബിനാണ് മരിച്ചത്

Mar 25, 2024 - 10:41
 0
അടിമാലി ഇരുമ്പുപാലത്ത് യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. പടികപ്പ് സ്വദേശി ജോസ്ബിനാണ് മരിച്ചത്
This is the title of the web page

അടിമാലി ഇരുമ്പുപാലത്ത് യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. പടികപ്പ് സ്വദേശി ജോസ്ബിനാണ് മരിച്ചത്.ദേവിയാര്‍ പുഴയില്‍ വല കെട്ടി മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടം.ഇന്നലെ വൈകിട്ട് ദേവിയാർ പുഴയിലെ വെള്ളക്കെട്ടിലാണ് അപകടം ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജോസ്ബിനും സുഹൃത്തുക്കളും ചേർന്ന് വല കെട്ടി മീൻ പിടിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അടിമാലി പോലീസ് നടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow