വണ്ടൻമേട് ചെറ്റുകുഴിയിൽ യിൽ ബസും കാറും കൂട്ടി ഇടിച്ച് അപകടം;ഒരു കുട്ടി മരിച്ചു, ഏഴ് പേർക്ക് പരുക്ക്
വണ്ടൻമേട് ചെറ്റുകുഴിയിൽ യിൽ KSRTC ബസും കാറും കൂട്ടി ഇടിച്ച് അപകടം .അപകടത്തിൽ ഒരു കുട്ടി മരിച്ചു. ഏഴ് പേർക്ക് പരുക്ക്.മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു വരുന്ന വഴിയാണ് അപകടം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

