കട്ടപ്പന ഇരട്ടകൊലപാതകം; നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സ്ഥലത്ത് വീണ്ടും പരിശോധന തുടങ്ങി
കട്ടപ്പന ഇരട്ടകൊലപാതകം;നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സ്ഥലത്ത് വീണ്ടും പരിശോധന തുടങ്ങി.സാഗര ജംങ്ഷനിൽ വിജയനും കുടുംബവും മുൻപ് താമസിച്ചിരുന്ന വീട്ടിലെ ഒഴിഞ്ഞ കന്നുകാലി കൂട്ടിലാണ് മണ്ണ് കുഴിച്ചു പരിശോധിക്കുന്നത്.

