കട്ടപ്പന കൊലപാതകം: നിതീഷ് കുറ്റം സമ്മതിച്ചു
കട്ടപ്പന കൊലപാതകം: നിതീഷ് കുറ്റം സമ്മതിച്ചു.അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.പ്രതിക്ക് എതിരെ രജിസ്റ്റർ ചെയ്യുന്നത് രണ്ട് കേസുകളാണ്.എൻ ജി വിജയനെ കൊലപ്പെടുത്തിയതിനും നവജാത ശിശുവിനെ കൊലപ്പെടുത്തിയതിനുമാണ് കേസ്.

