ഞെട്ടലോടെ നാട് ; തൃശൂരില്‍ കാണാതായ ആദിവാസി കുട്ടികളില്‍ 2 പേരും മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തി

Mar 9, 2024 - 15:27
 0
ഞെട്ടലോടെ നാട് ;
തൃശൂരില്‍ കാണാതായ ആദിവാസി കുട്ടികളില്‍ 2 പേരും മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തി
This is the title of the web page

തൃശൂര്‍ ജില്ലയിലെ ശാസ്താംപൂവത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ 2 ആദിവാസി കുട്ടികളും മരിച്ച നിലയില്‍.കോളനിയുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow