കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ആയി കോൺഗ്രസിലെ ബീന ടോമി തെരഞ്ഞെടുക്കപ്പെട്ടു

Feb 2, 2024 - 12:10
 0
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ആയി കോൺഗ്രസിലെ ബീന ടോമി തെരഞ്ഞെടുക്കപ്പെട്ടു
This is the title of the web page

കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ആയി കോൺഗ്രസിലെ ബീന ടോമി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് മുന്നണി ധാരണ പ്രകാരം ഷൈനി സണ്ണി ചെറിയാൻ രാജിവച്ചതിനെ തുടർന്നാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ ജോണി കുളംപള്ളി ബീനാ ടോമിയുടെ പേര് നിർദ്ദേശിച്ചു. ജോയി വെട്ടിക്കുഴി പിന്താങ്ങി. എൽഡിഎഫിന് വേണ്ടി സുധർമ മോഹനാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ചത്. ബിന്ദുലത രാജു പേര് നിർദ്ദേശിച്ചു. കട്ടപ്പന നഗരസഭയിൽ 23 സീറ്റുകൾ യുഡിഎഫിനും 9 സീറ്റുകൾ എൽഡിഎഫിനും രണ്ടു സീറ്റുകൾ ബിജെപിക്കുമാണുള്ളത്. ആദ്യ മൂന്നുവർഷം കോൺഗ്രസ് ഐ ഗ്രൂപ്പിൽ നിന്നുള്ള ബീന ജോബിയും ഷൈനി സണ്ണിയും അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow