യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. സംസ്ഥാന സെക്രട്ടറി ജോബിൻ മാത്യു ഉദ്ഘാടനം ചെയ്തു

Jan 21, 2024 - 18:13
 0
യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. സംസ്ഥാന സെക്രട്ടറി ജോബിൻ മാത്യു  
ഉദ്ഘാടനം ചെയ്തു
This is the title of the web page

യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം കട്ടപ്പന രാജീവ് ഭവനിൽ  നടന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ട് അരവിന്ദ് പി വി യോഗത്തിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പുതുതായി ചാർജ് എടുക്കുന്ന യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് ജിതിൻ ജോയിക്ക് സ്ഥാനം കൈമാറി. ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചാക്കുംമൂട്ടിൽ, മുൻസിപ്പൽ കൗൺസിലർമാരായ ജോയി ആനിത്തോട്ടം, സിബി പാറപ്പായി ,ബീന ടോമി, സിന്ധു,സജിനി, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഫ്രാൻസിസ് അറയ്ക്കപറമ്പിൽ ,യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരി കെഎസ്‌യു സംസ്ഥാന സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow