സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലബ്ബകടയിലുള്ള കെ എസ് ഇബി ഓഫീസിലേക്ക് സിപിഐ പ്രവർത്തകർ മാർച്ച് നടത്തി
സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലബ്ബകടയിലുള്ള കെ എസ് ഇബി ഓഫീസിലേക്ക് സിപിഐ പ്രവർത്തകർ മാർച്ച് നടത്തി.ലബ്ബകട ബേക്കറി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കെ എസ് ഇ ബി ആഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി ആർ ശശി ഉത്ഘാടനം ചെയ്തു.സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലബ്ബ കടയിലുള്ള കെ എസ് ഇബി ഓഫീസിലേക്ക് സിപിഐ പ്രവർത്തകർ മാർച്ച് നടത്തി.ലബ്ബകട ബേക്കറി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കെ എസ് ഇ ബി ആഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി ആർ ശശി ഉത്ഘാടനം ചെയ്തു.സിപിഐകട്ടപ്പന മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി റ്റി ഷാൻ അഡ്വ. കെ ജെ ജോയിസ് തങ്കമണി സുരേന്ദ്രൻ ആനന്ദ് സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.പി ജെ സത്യപാലൻ സജികുന്നുംപുറം സനീഷ് മോഹനൻ ജെയ്മോൻ ജികെ കെ എൻ കുമാരൻ കെ എസ് രാജൻ റ്റി സി കുര്യൻ കെ ജെ ജോസഫ്എഎസ് രാജ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

