ഇടുക്കി കുട്ടിക്കാനത്ത് കൂട്ട ബലാത്സംഗം; വീഡിയോ എടുത്ത് സുഹൃത്തിനയച്ചു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ട് പേർ പിടിയിൽ

Sep 16, 2026 - 22:07
 0
ഇടുക്കി കുട്ടിക്കാനത്ത് കൂട്ട ബലാത്സംഗം; വീഡിയോ എടുത്ത് സുഹൃത്തിനയച്ചു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ട് പേർ പിടിയിൽ
This is the title of the web page

ഇടുക്കി കുട്ടിക്കാനത്തു വച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു. ഇതിൽ ഒരാൾ സർക്കാർ ഉദ്യോഗസ്ഥനാണ്. വ്യവസായ വകുപ്പില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആയി ജോലി ചെയ്തിരുന്ന എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യനാണ് പിടിയിലായത്. 2022ൽ കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചാണ് സംഭവം നടന്നത്. ഇരയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ പ്രതികൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ജിയോ സെബാസ്റ്റ്യന്‍ ഫോണിലൂടെ അയച്ചു കൊടുത്തു. ഇതിന് പിന്നാലെയാണ് ഇര പോലീസില്‍ പരാതി നല്‍കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow