കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻINTUC ഗ്ലെൻ മേരി യൂണിറ്റ് സമ്മേളനം പീരുമേട് ഗ്ലെൻ മേരി എസ്റ്റേറ്റ് ഗ്രൗണ്ടിൽ വച്ച് നടന്നു. KPW യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് സമ്മേളനം ഉത്ഘാടനം ചെയ്തു

Dec 9, 2023 - 14:37
 0
കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻINTUC ഗ്ലെൻ മേരി യൂണിറ്റ് സമ്മേളനം പീരുമേട് ഗ്ലെൻ മേരി എസ്റ്റേറ്റ് ഗ്രൗണ്ടിൽ വച്ച് നടന്നു. KPW യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് സമ്മേളനം ഉത്ഘാടനം ചെയ്തു
This is the title of the web page

കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻINTUC ഗ്ലെൻ മേരി യൂണിറ്റ് സമ്മേളനം പീരുമേട് ഗ്ലെൻ മേരി എസ്റ്റേറ്റ് ഗ്രൗണ്ടിൽ വച്ച് നടന്നു. KPW യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് സമ്മേളനം ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പീരുമേട് തോട്ടം മേഖലയിൽ തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾ നേടി എടുക്കുന്നതിനായി പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ KPW യുണിയൻ INTUC യുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യൂണിറ്റ് സമ്മേളനങ്ങൾ നടത്തിവരുന്നത്. പീരുമേട് തേയില തോട്ടം മേഖലയിലെ മിക്ക എസ്റ്റേറ്റുകളിലും കൃത്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുന്നതിന് കൂടിയാണ് യൂണിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിച്ചു വരുന്നത്.ഇതിൻ്റെ ഭാഗമായാണ് കെ പിഡബ്ല്യു യൂണിയൻ പീരുമേട് മേരിഎസ്റ്റേറ്റ് ഗ്രൗണ്ടിൽ ഗ്ലെന്മേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചത്.കെ പിഡബ്ല്യു യൂണിയൻ ഭാരവാഹി ജി മഹേന്ദ്രൻ പതാക ഉയർത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കെ പിഡബ്ല്യു യൂണിയൻ സെക്രട്ടറി നജീബ് അധ്യക്ഷനായിരുന്നു.ഐഎൻടിയുസി പീരുമേട് റീജണൽ പ്രസിഡണ്ട് കെഎ സിദ്ദിഖ്.കെ പി ഡബ്ലിയു യൂണിയൻ ഭാരവാഹികളായ .ഷാൻ അരുവിപ്ലാക്കൽ, ശേഖരൻ,അയ്യപ്പൻ തുടങ്ങിയവർ യൂണിറ്റ് സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow