വാഹനാപകടം; അടിമാലി കുമളി ദേശിയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികക്ക് പരിക്ക്

Dec 9, 2023 - 12:22
 0
വാഹനാപകടം; അടിമാലി കുമളി ദേശിയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികക്ക് പരിക്ക്
This is the title of the web page

അടിമാലി കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടി പുതിയപാലത്തിന് സമീപമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികക്ക് പരിക്കേറ്റു. കമ്പളികണ്ടം സ്വദേശി ആശമോള്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ യുവതിയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടുക്കി ഭാഗത്ത് നിന്നും അടിമാലിക്ക് വരികയായിരുന്ന കാറും അടിമാലിയില്‍ നിന്നും കമ്പളികണ്ടം ഭാഗത്തേക്ക് പൊകുകയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രിക റോഡില്‍ നിന്നും തെറിച്ച് സമീപത്തെ കൊക്കയില്‍ പതിച്ചു.ഉടന്‍ സമീപവാസികള്‍ ചേര്‍ന്നിവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow