എതിർ മത്സരാർത്ഥികൾ ഇല്ലങ്കിലും മികച്ച പ്രകടനമാണ് വേണ്ടതെന്ന് തെളിയിച്ച് കുമാരമങ്കലം എം കെ എൻ എം എച് എസ് ലെ വിദ്യാർഥികൾ

Dec 8, 2023 - 14:45
 0
എതിർ മത്സരാർത്ഥികൾ ഇല്ലങ്കിലും മികച്ച പ്രകടനമാണ് വേണ്ടതെന്ന് തെളിയിച്ച് കുമാരമങ്കലം എം കെ എൻ എം എച് എസ് ലെ വിദ്യാർഥികൾ
This is the title of the web page

 പുരാതന കഥകൾ ഇതിവൃത്തമാക്കി, അഭിനയം കൊണ്ട് മികവ് നേടിയാണ് യക്ഷഗാനം അവതരിപ്പിക്കുന്നത്. റവന്യൂ ജില്ലാ കലോത്സവത്തിൽ എതിർ മത്സരാർത്ഥികൾ ഇല്ലാതെയാണ് കുമാരമങ്കലം എം കെ എൻ എം എച് എസ് ലെ വിദ്യാർഥികൾ രംഗത്തിറങ്ങിയത്. രാമായണത്തിലെ യുദ്ധവും തുടർക്കഥകളുമാണ് യക്ഷഗാനത്തിൽ അവതരിപ്പിക്കപ്പെട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മാധവൻ നെൽപ്പണികയും മറ്റ് കലലാ അധ്യാപകരും ആണ് പരിശീലകർ. രണ്ടുമാസത്തെ പരിശീലത്തിനു ശേഷമാണ് ഉത്സവ വേദിയിലേക്ക് വിദ്യാർത്ഥികൾ എത്തിയത്.കിരീടവും വസ്ത്രധാരണവും എല്ലാം ഭാരമേറിയതാണ്. എന്നാൽ എതിർ മത്സരാർത്ഥികൾ ഇല്ലന്ന് ഭാവം വെടിഞ്ഞ് മികച്ച പ്രകടനം വേദിയിൽ അരങ്ങേരി. ഒപ്പം കൗതുകത്തോടെയാണ് സദസും യക്ഷഗാനത്തേ ആസ്വദിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow