കട്ടപ്പനയിൽ വെള്ളിയാഴ്ച്ച ഗതാഗത നിയന്ത്രണം
വെള്ളിയാഴ്ച (8 -12 - 2203)കട്ടപ്പന സ്കൂൾ കവല - ഐ ടി ഐ ജംഗ്ഷൻ റോഡിൽ ഗതാഗത നിയന്ത്രണം. മലയോര ഹൈവേ ടാറിംഗ് ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. രാവിലെ 6 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് നിയന്ത്രണം.

