കൈക്കൂലി കേസിൽ ഉപ്പുതറ എസ്ഐയ്ക്ക് സസ്പെൻഷൻ
കൈക്കൂലി കേസിൽ ഉപ്പുതറ എസ്ഐയ്ക്ക് സസ്പെൻഷൻ.എസ്ഐ കെ .ഐ നസീറിനെയാണ് സസ്പെൻഡ് ചെയ്തത്.വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുവിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങി എന്നാണ്.ആരോപണം.എറണാകുളം റേഞ്ച് ഐജി യാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.

