ഉപ്പുതറയിൽ നവകേരളാ സദസ്സിന് ഐക്യദാർഡ്യം അർപ്പിച്ച് കൊണ്ട് ഉപ്പുതറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര നടത്തി

Dec 5, 2023 - 17:34
 0
ഉപ്പുതറയിൽ നവകേരളാ സദസ്സിന് ഐക്യദാർഡ്യം അർപ്പിച്ച് കൊണ്ട് ഉപ്പുതറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര നടത്തി
This is the title of the web page

ഡിസംബർ 12 ന് വണ്ടിപ്പെരിയാറിൽ വച്ച് നടക്കുന്ന നവ കേരളാ സദസ്സിന് ഐക്യദാർഡ്യം അർപ്പിച്ച് കൊണ്ട് ഉപ്പുതറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  മെഗാ തിരുവാതിര നടത്തി. ഉപ്പുതറ ടൗണിൽ നടന്ന മെഗാ തിരുവാതിരയിൽ കുടുബ ശ്രീ , ഹരിത കർമ്മ സേന, അംഗൻവാടി , ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.തുടർന്ന് ടൗണിൽ നടന്ന വിളംബര ജാഥയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശാ ആന്റണി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.മനോജ്‌ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ്  കെ.ജേക്കബ്ബ്, സജി മോൻ ടൈറ്റസ്,ഷീബ സത്യനാഥ് , എം.എൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow