കട്ടപ്പന കുട്ടിക്കാനം പാതയിൽ നാളെ (06-12-2023) ഗതാഗത നിയന്ത്രണം

Dec 5, 2023 - 18:10
 0
കട്ടപ്പന കുട്ടിക്കാനം പാതയിൽ നാളെ (06-12-2023) ഗതാഗത നിയന്ത്രണം
This is the title of the web page

കാഞ്ചിയാർ പാലാക്കടക്കും ലബ്ബക്കടക്കും ഇടയിൽ മലയാര ഹൈവേ ടാറിംഗ് ജോലികൾ നാളെ ബുധൻ ( 6 - 12 - 2023 ) നടക്കുന്നതിനാൽ കട്ടപ്പന ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നരിയംപാറയിൽ നിന്നും തിരിഞ്ഞ് കൽത്തൊട്ടി വഴി വെള്ളിലാംകണ്ടത്തേക്ക് പോകണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുട്ടിക്കാനം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വെള്ളിലാംകണ്ടത്ത് നിന്ന് കൽത്തൊട്ടി വെങ്ങാലൂർകടയിൽ നിന്ന് തിരിഞ്ഞ് കാഞ്ചിയാർ പള്ളിക്കവലയിൽ എത്തി യാത്ര തുടരണം. രാവിലെ 6 മണി മുതൽ പണികൾ തുടങ്ങും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow