കട്ടപ്പന കാഞ്ചിയാർ ബോധി ഗ്രന്ഥശാലയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശിപ്പിച്ചു

Dec 5, 2023 - 15:08
 0
കട്ടപ്പന കാഞ്ചിയാർ ബോധി ഗ്രന്ഥശാലയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള
 ലോഗോ പ്രകാശിപ്പിച്ചു
This is the title of the web page

കട്ടപ്പന :കാഞ്ചിയാർ ബോധി ഗ്രന്ഥശാലയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ തിലകൻ പ്രകാശിപ്പിച്ചു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ സാംസ്കാരിക പരിപാടികളാണ്‌ ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്. എഴുത്തുകാരൻ കാഞ്ചിയാർ രാജൻ, കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ, സാംസ്കാരിക പ്രവർത്തകരായ ജെയിംസ് പി ജോസഫ്, കെ പി സജി, ടി കെ രാമചന്ദ്രൻ, മഞ്ജു ഷേൺകുമാർ, ഷേണായി, ടി എസ് രാജേന്ദ്രൻ, ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ചിത്രകാരനായ ഷേണായിയാണ് ലോഗോ ഡിസൈൻ ചെയ്‌തത്‌.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow