ചിന്നക്കനാലിലെ പുതിയ വന ഭൂമി വിജ്ഞാപനം മരവിപ്പിച്ച നടപടി സ്വാഗതാര്‍ഹമെന്ന് എം എം മണി എം എൽ എ
ചിന്നക്കനാലിലെ പുതിയ വന ഭൂമി വിജ്ഞാപനം മരവിപ്പിച്ച നടപടി സ്വാഗതാര്‍ഹമെന്ന് എം എം മണി എം എൽ എ.
മരവിപ്പിക്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍, അനുകൂല സാഹചര്യം ഉണ്ടായാല്‍ വീണ്ടും ഉത്തരവ് എടുത്തു കൊണ്ട് വരാന്‍ സാധ്യത ഉണ്ടെന്നും എം എം മണി ഇടുക്കി നെടുങ്കണ്ടത്ത് പറഞ്ഞു.

