കുട്ടിക്കാനം എം ബി സി എഞ്ചിനീയറിങ് കോളേജിൽ ദേശിയതല പ്രൊജക്റ്റ്‌ എക്സിബിക്‌ഷൻ നടന്നു

Nov 30, 2023 - 16:59
 0
കുട്ടിക്കാനം എം ബി സി എഞ്ചിനീയറിങ് കോളേജിൽ ദേശിയതല പ്രൊജക്റ്റ്‌ എക്സിബിക്‌ഷൻ നടന്നു
This is the title of the web page

പീരുമേട് കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ ദേശിയതല പ്രൊജക്റ്റ്‌ എക്സിബിക്‌ഷൻ നടന്നു. കോളേജ് ന്യൂ അക്കാഡമിക് ബ്ലോക്കിൽ ടെക് എക്സിബിഷിയോ എന്ന പേരിൽ നടന്ന ദേശിയതല പ്രദർശനം മലങ്കര ഓർത്തോഡോസ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിദ്യാർത്ഥികൾ അവരുടെ നൂതനമായ ആശയങ്ങൾ അടങ്ങുന്ന പ്രൊജക്റ്റുകൾ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾ നിർമിച്ച ഇലക്ട്രിക് വെഹിക്കിൾ, വിൻഡ് മിൽ, പോർട്ടബിൾ സ്കൂട്ടർ, ഓക്സിജൻ കോൺസട്രേറ്റഡ്, മുണ്ടക്കയത്തെ ട്രാഫിക് ഒഴിവാക്കാൻ ഉള്ള ത്രീഡി മോഡൽ അടക്കമുള്ള പ്രൊജക്റ്റുകൾ ശ്രദ്ധ ആകർഷിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോളേജ് പ്രിൻസിപ്പൽ ഡോ. വി ഐ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഏലിയാസ് ജാൻസൺ, ഓഫീസ് മാനേജർ ഫാ.ജോൺ സാമൂവൽ, സ്റ്റുഡന്റ് അഡ്വൈസർ ഫാ.സജിൻ സാബു പട്ടത്തിൽ, പ്ലെയിസ്മെന്റ് ഓഫീസർ നികിത് കെ സക്കറിയ,കോർഡിനേറ്റർമാരായ ഡോ.ഷിലു ജോൺസ്, പ്രോഫ. അനു നായർ, എന്നിവർ പ്രസംഗിച്ചു.കോളജിലെ വിവിവിധ ഡിപ്പാർട്മെന്റ് മേധാവികളും അധ്യാപകരും വിദ്യർഥികളും പ്രൊജക്റ്റ്‌ എക്സിബിഷനിൽ പങ്കാളികളായി.

What's Your Reaction?

like

dislike

love

funny

angry

sad

wow