ബി ജെ പി കാഞ്ചിയാർ ഏരിയ ജന പഞ്ചായത്ത് നടന്നു.കാഞ്ചിയാർ പഞ്ചായത്ത് ഓപ്പൺ സ്റ്റേഡിയത്തിലാണ് ജന പഞ്ചായത്ത് സംഘടിപ്പിച്ചത്

Nov 30, 2023 - 17:20
 0
ബി ജെ പി കാഞ്ചിയാർ ഏരിയ ജന പഞ്ചായത്ത് നടന്നു.കാഞ്ചിയാർ പഞ്ചായത്ത് ഓപ്പൺ സ്റ്റേഡിയത്തിലാണ് ജന പഞ്ചായത്ത് സംഘടിപ്പിച്ചത്
This is the title of the web page

ബി ജെ പി കാഞ്ചിയാർ ഏരിയ ജന പഞ്ചായത്ത് നടന്നു.കാഞ്ചിയാർ പഞ്ചായത്ത് ഓപ്പൺ സ്റ്റേഡിയത്തിലാണ് ജന പഞ്ചായത്ത് സംഘടിപ്പിച്ചത്. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ .കെ. കൃഷ്ണൻ ജന പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനാണ് എൻ ഡി എ ജന പഞ്ചായത്തുകൾ സംഘടിപ്പിക്കുന്നത്. കേരളത്തിൽ 2000 ജന പഞ്ചായത്തുകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കാഞ്ചിയാർ ഏരിയ കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്. ജനപഞ്ചായത്തിന് മുന്നോടിയായി പ്രകടനവും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭാരതത്തിലെ കർഷക ആത്ഹത്യകൾ ഇല്ലാതാക്കി നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് പോകുമ്പോൾ, കേരളത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ .കെ. കൃഷ്ണൻ കുറ്റപ്പെടുത്തി .

 ഏരിയ പ്രസിഡന്റ് എൻ ജി സുകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി. ജെ. പി മണ്ഡലം സെക്രട്ടറി ജിമ്മിച്ചൻ ഇളം തുരുത്തി, ഒ .ബി .സി മോർച്ച സംസ്ഥാന സമിതിയംഗം ഷാജി നെല്ലിപ്പറമ്പിൽ , കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നേതാക്കളായ , വി എസ് രതീഷ് , പി എൻ പ്രസാദ്, കെ കെ സന്തോഷ്, കെ പി ബിനീഷ് കുമാർ തുടങ്ങി വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow