കുട്ടിക്കാനത്തിന് സമീപം വാഹന അപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു

Nov 28, 2023 - 10:55
Nov 28, 2023 - 10:58
 0
കുട്ടിക്കാനത്തിന് സമീപം വാഹന അപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു
This is the title of the web page

കൊട്ടാരക്കര ദിണ്ടിഗൽ ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ അയ്യപ്പ ഭക്തൻ മരിച്ചു.ചെന്നെയിൽ നിന്ന് ശബരിമലയിൽ എത്തി മടങ്ങും വഴിയായിരുന്നു അപകടം.ചെന്നെ തമ്പരപുരം സ്വദേശിവെങ്കിടേഷ് (68) ആണ് മരിച്ചത്.കുട്ടിക്കാനം ഐ എച്ച് ആർ ഡി കോളജിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്.രാവിലെ 10 മണിയോടെയായിരുന്നു സംഭവം.ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് ഇടിച്ചത്.

ട്രാവലർ കുമളിയിൽ നിന്നും ആലപ്പുഴക്ക് പോകുകയായിരുന്നു.മൃതദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ.പോലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും അപകട സ്ഥലത്ത് എത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow