കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഘട്ടം പ്രവർത്തനത്തിൻ്റെ ഉത്ഘാടനം നവംബർ 10 ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും

Nov 7, 2023 - 14:16
 0
കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഘട്ടം പ്രവർത്തനത്തിൻ്റെ
ഉത്ഘാടനം   നവംബർ  10 ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും
This is the title of the web page

കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഘട്ടം പ്രവർത്തനത്തിൻ്റെ ഉത്ഘാടനം 2023  നവംബർ  10  വെള്ളിയാഴ്ച 3  മണിക്ക്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  നിർവഹിക്കും. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.വിവിധ രാഷ്ട്രീയ സാമൂഹൃ സംഘടനാ നേതാക്കൾ പങ്കെടുക്കും.
തുടർന്ന് റോഷി അഗസ്റ്റിൻ  എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച  മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയത്തിന്റെ ഉത്ഘാടനവും നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വൈകിട്ട് 4   മണിക്ക്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.വിവിധ രാഷ്ട്രീയ സാമൂഹൃ സംഘടനാ നേതാക്കൾ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow