ഇടുക്കി മെഡിക്കൽ കോളേജിന് സമീപം പിക്ക് അപ്പ് വാൻ അപകടത്തിൽപ്പെട്ടു

Oct 17, 2023 - 15:00
 0
ഇടുക്കി മെഡിക്കൽ കോളേജിന് സമീപം പിക്ക് അപ്പ് വാൻ അപകടത്തിൽപ്പെട്ടു
This is the title of the web page

ചേർത്തലയിൽ നിന്ന് കട്ടപ്പനയ്ക്ക് സ്റ്റീൽ ഇരുമ്പ് കമ്പികളും ആയി വന്ന വാനാണ് അപകടത്തിൽ പെട്ടത്. രാവിലെ 11:30 യോടെയായിരുന്നു അപകടം. ഇടുക്കി മെഡിക്കൽ കോളേജിന് സമീപത്ത് വച്ച് ബ്രേക്ക് നഷ്ടപ്പെട്ട വാൻ പോലീസ് സ്റ്റേഷന് സമീപം മണൽക്കൂനയിൽ ഇടിച്ചു നിർത്താനുള്ള ഡ്രൈവറുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പുതുതായി മണ്ണ് എടുത്തിട്ട കൊക്കയ്ക്ക് സമീപത്തേക്ക് മറിയുകയായിരുന്നു. ചേർത്തല സ്വദേശിയുടെ ആണ് വാഹനം. വാഹനത്തിൽ രണ്ട് ജീവനക്കാർ ഉണ്ടായിരുന്നു, ആർക്കും പരിക്കില്ല .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow