വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിയ്ക്കേണ്ടി വരും ;മന്ത്രി കെ കൃഷ്ണൻകുട്ടി
വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിയ്ക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്. പുറത്ത് നിന്ന് മേടിക്കുമ്പോൾ അവരാണ് വില നിശ്ചയ്ക്കുന്നത് .ഇറക്കുമതി കൽക്കരി ഉപയോഗികണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർധിയ്ക്കാൻ കാരണമെന്നും മന്ത്രി നെടുങ്കണ്ടത്ത് പറഞ്ഞു.



