ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ വാഹനാപകടം;8 പേർക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരം
ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ വാഹനാപകടം,തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞു 8 പേർക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരം.10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.പരിക്ക് ഏറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.തോട്ടത്തിലെ ജോലിക്കായി സൂര്യനെല്ലിയിൽ നിന്നും പുറപ്പെട്ട തൊഴിലാളികളുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.



