ബി.ജെ.പിയിൽ പ്രാഥമിക അംഗത്വം നേടിയ ഫാ. കുര്യാക്കോസ് മറ്റത്തിനെ ഇടവക ചുമതലയിൽ നിന്നും മാറ്റി ഇടുക്കി രൂപത
ബി.ജെ.പിയിൽ പ്രാഥമിക അംഗത്വം നേടിയ കൊന്നത്തടി മങ്കുവ സെൻ്റ് തോമസ് ദേവാലയ വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെ ഇടവക ചുമതലയിൽ നിന്നും മാറ്റി ഇടുക്കി രൂപത. ഇത് സംബന്ധിച്ച് രൂപതയുടെ പത്രക്കുറിപ്പ് പുറത്തിറങ്ങി.

