ശ്രദ്ധേയമായി റോവർ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ഗാന്ധിജയന്തി ദിനാഘോഷം

Oct 2, 2023 - 22:24
 0
ശ്രദ്ധേയമായി റോവർ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ഗാന്ധിജയന്തി ദിനാഘോഷം
This is the title of the web page

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചെമ്മണ്ണാർ സെൻ്റ് സേവേഴ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ റോവർ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ "നമ്മുടെ നാട് ശുചിത്വ നാട് " എന്ന പേരിൽ നെടുംങ്കണ്ടം മിനി സിവിൽ സ്റ്റേഷൻ ശുചീകരണം നടത്തി. മിനി സിവിൽ സ്റ്റേഷൻ പരിസരവും ശൗചാലയങ്ങളും ശുചീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഗാന്ധിയൻ ആശയങ്ങളും സേവന തൽപരതയും കുട്ടികളിൽ വളർത്തിയെടുക്കുകയാണ് റോവർ സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനത്തിൻ്റെ ലക്ഷ്യം.ലളിത ജീവിതത്തിൻ്റെ വലിയ മാതൃകയായ ഗാന്ധിജിയുടെ ജീവിതം വലിയ അർത്ഥവത്താണെന്നും അത് ജീവിതത്തിൽ കൊണ്ടുവരണമെന്നും സേവന ദിനപ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തുകൊണ്ട് നെടുംങ്കണ്ടം എസ് ഐ ജയകൃഷ്ണൻ T S പറഞ്ഞു. ഗാന്ധിമാർഗ്ഗം ഇന്നിൻ്റെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ശുചിത്വ പ്രവർത്തന പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് സ്വാഗതമേകിയത് റോവർ ലീഡർ ഷാബിൻ മാത്യുവാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സീനിയർ റോവർ മേറ്റ് ജോബിൻ സജി നന്ദി അറിയിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.ലാലു തോമസ്, ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസ് ,H Q ഡെപ്യൂട്ടി തഹസിൽദാർ സന്തോഷ് M R എന്നിവർ സംസാരിച്ചു.മിനി സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരായ സുകുമാരൻ S ,സിന്ദുമോൾ K D, രാജീവ്, ഫിലാൽ, അജ്ഞനകൃഷ്ണൻ, ഷിനോജ് K M, രജ്ഞിനി അനിലാൽ , രാകേഷ് ,സൂര്യ, മധു ,ബിജു എന്നിവരും അദ്ധ്യാപകരായ അനിൽ ജോസ്, ഷെറിൻ മാത്യു ,മനോജ് തോമസ്, റെനി ജോസഫ്, ജൂബി ജോർജ്, ആതിര, സി.ഡോണ N .S. എന്നിവരും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow