പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി.

Sep 6, 2026 - 08:48
 0
പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി.
This is the title of the web page

പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധു തങ്കച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്നലെ രാത്രിയിൽ രണ്ടുപേരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിൽ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല നടത്തിയ ശേഷം തങ്കച്ചൻ ഫയർഫോഴ്‌സിനെ വിളിച്ചുവരുത്തി, ബിനുവിന് വീണു പരിക്കേറ്റു എന്ന് അറിയിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന് കൊലപാതകമാണെന്ന് മനസ്സിലായതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തങ്കച്ചൻ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow