മുല്ലപ്പെരിയാർ സുരക്ഷ പരിശോധന; ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാം എന്ന് വിദഗ്ദ്ധ സമിതി

Sep 3, 2026 - 10:26
 0
മുല്ലപ്പെരിയാർ സുരക്ഷ പരിശോധന; ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാം എന്ന് വിദഗ്ദ്ധ സമിതി
This is the title of the web page

മുല്ലപ്പെരിയാറിൽ നടക്കുന്ന സുരക്ഷ പരിശോധനയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാം എന്ന് വിദഗ്ദ്ധ സമിതി. കേരളത്തിൻ്റെ ആവർത്തിച്ചുള്ള ആവശ്യത്തെ തുടർന്നാണ് സമിതി യോജിപ്പ് അറിയിച്ചത്. ഇല്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരളം മുന്നറിയിപ്പ് നൽകിയിരുന്നു.

അണക്കെട്ടിൻ്റെ പ്രളയ സുരക്ഷ, ഘടനാപരമായ സ്ഥിതി, ഭൂകമ്പ സാധ്യത, സീപ്പേജ് സംബന്ധിച്ച വിഷയങ്ങൾ എന്നീ പരിശോധനകളാണ് കേരളം ആവശ്യപ്പെട്ടത്. പഴയ പഠനങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയിരുന്നു.ഒരു ദിവസത്തെ പരിശോധനക്ക് ശേഷം റിപ്പോർട്ട് തയാറാക്കുന്നതിലെ ആശങ്കയും കേരളം അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow