കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പി നഗർ റെസിഡൻസ് അസോസിയേഷൻറെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

Sep 1, 2026 - 20:10
 0
കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പി നഗർ റെസിഡൻസ് അസോസിയേഷൻറെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
This is the title of the web page

കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പി നഗർ റെസിഡൻസ് അസോസിയേഷൻറെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വാർഷിക പൊതുയോഗം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

53കുടുംബങ്ങളാണ്ഹാ പ്പി നഗർ റസിഡൻസ് അസോസിയേഷനിൽ ഉള്ളത്.അസോസിയേഷൻ പ്രസിഡണ്ട് ഉല്ലാസ് തുണ്ടത്തിൽ പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികളും നടന്നു.വാർഡ് കൗൺസിലർ ലിസി ജോണി, മുൻ കൗൺസിലർ സിജു ചക്കുംമൂട്ടിൽ,റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജോജോ കളപ്പുരക്കൽ, പ്രോഗ്രാം കോഡിനേറ്റർ റോബിൻ കോട്ടക്കുഴി എന്നിവർ സംസാരിച്ചു.ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവിതരണവും നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow