എച്ച്എംടിഎ ഭരണസമിതി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനെതിരെ എച്ച്എംടിഎ സംരക്ഷണ സമിതിക്ക് ജയം. 15 അംഗ ഭരണസമിതിയിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെ 12 സംരക്ഷണ സമിതി സ്ഥാനാർഥികളും 3 സഹകരണമുന്നണി സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടു.

Sep 1, 2026 - 13:25
 0
എച്ച്എംടിഎ ഭരണസമിതി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനെതിരെ എച്ച്എംടിഎ സംരക്ഷണ സമിതിക്ക് ജയം. 15 അംഗ ഭരണസമിതിയിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെ 12 സംരക്ഷണ സമിതി സ്ഥാനാർഥികളും 3 സഹകരണമുന്നണി സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടു.
This is the title of the web page

നീണ്ട 16 വർഷത്തിനുശേഷമാണ് ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി പക്ഷവും സഹകരണ സംരക്ഷണ സമിതിയും ആയിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.വാർഷിക മത്സരത്തിന് ഒടുവിലാണ് ഔദ്യോഗിക പക്ഷത്തിനെതിരെ സംരക്ഷണ സമിതിക്ക് വിജയം ഉണ്ടായത്.

: കെ വൈ മാത്യു(പ്രസിഡന്റ്), അജയകുമാർ എ ജി (വൈസ് പ്രസിഡൻ്റ്), ജോർജ് ജേക്കബ് (സെക്രട്ടറി), പി സി വർഗീസ് (ജോയിന്റ് സെക്രട്ടറി), മനോജ് എബ്രഹാം (ട്രഷറർ), പയസ്കുട്ടി ജോൺ, ജിജോ മാത്യു, എം എൻ മധു, ജോജി ജോസഫ്, കെ ടി ബിജോമോൻ, മാത്യു കെ ജി, റെജി ചാക്കോ, സി എം മത്തായി, ടോമിച്ചൻ കെ എം, ബെന്നി സി പി( കമ്മിറ്റിയംഗങ്ങൾ). 52 വർഷത്തോളമായി കട്ടപ്പനയിൽ പ്രവർത്തിച്ചുവരുന്ന തൊഴിലാളി പ്രസ്ഥാനമാണ് ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയുടെ വിവിധ മേഖലകളിലായി 5 യൂണിറ്റുകളാണ് പ്രവർത്തിച്ചുവരുന്നത്. സംഘടനയിലെ അംഗങ്ങൾക്ക് ചികിത്സാസഹായം വിവാഹസഹായം വാർധക്യസഹായം, വിദ്യാഭ്യാസ സഹായം, ആംബുലൻസിൻ്റെ സേവനം തുടങ്ങിയവ നൽകി വരുന്നുണ്ട്. പതിനാറ് വർഷത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് പുറമെ സ്വതന്ത്രരും രംഗത്തുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow