മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന (നാളെ) സെപ്റ്റംബർ ഒന്നിന്.

Aug 31, 2026 - 17:46
 0
മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന (നാളെ) സെപ്റ്റംബർ ഒന്നിന്.
This is the title of the web page

മുല്ലപ്പെരിയാറിൽ സു പ്രീംകോടതി നിർദേശിച്ച സമഗ്ര സു രക്ഷാ പരിശോധന (നാളെ) സെപ്റ്റംബർ ഒന്നിന്. മുല്ലപ്പെരിയാറിൽ സി.ഡി.എസ്.ഇ. (കോംപ്രിഹൻസീവ് ഡാം സേഫ്റ്റി ഇവാലുവേഷൻ) പാനൽ നേരിട്ടെത്തി പരിശോധന നടത്തും.

രണ്ട്,മൂന്ന് തീയതികളിൽ ചർച്ച നടക്കും. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്രതലത്തിൽ തീരുമാനി ക്കുന്ന കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഭാവികാര്യങ്ങൾ ജലവിഭവവകുപ്പ് തീരുമാനിക്കും. സമഗ്ര സുരക്ഷാ പരിശോധയ്ക്കുശേഷം സെപ്റ്റംബർ അവസാനത്തോടെ ഡൽഹിയിൽ കേരളം ഉന്നതതലയോഗം വിളിച്ച് തുടർ നടപടി സ്വീകരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow