ഇടുക്കി ഉപ്പുതോട്ടില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; മരിച്ചത് ഓട്ടോ ഡ്രൈവര്‍ ഉപ്പുതോട് സ്വദേശി വാളനാംകുഴിയില്‍ ബെന്നി

Aug 27, 2026 - 14:54
 0
ഇടുക്കി ഉപ്പുതോട്ടില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; മരിച്ചത് ഓട്ടോ ഡ്രൈവര്‍ ഉപ്പുതോട് സ്വദേശി വാളനാംകുഴിയില്‍ ബെന്നി
This is the title of the web page

ഇടുക്കി ഉപ്പുതോട്ടില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; മരിച്ചത് ഓട്ടോ ഡ്രൈവര്‍ ഉപ്പുതോട് സ്വദേശി വാളനാംകുഴിയില്‍ ബെന്നി.

ഇടുക്കി ഉപ്പുതോട്ടില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ഉപ്പുതോട് സ്വദേശി വാളനാംകുഴിയില്‍ ബെന്നി (50) ആണ് മരിച്ചത്. ഒരു മണിയോടെയായിരുന്നു അപകടം. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ബെന്നിയെ ഉടന്‍തന്നെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow