പെരുവന്താനം ചുഴുപ്പിൽ വാഹനാപകടം; ഓമ്നി വാനും കാറും തമ്മിൽ കൂട്ടി ഇടിച്ചു;ഒരാൾക്ക് പരിക്ക്

Aug 21, 2026 - 12:14
 0
പെരുവന്താനം ചുഴുപ്പിൽ വാഹനാപകടം; ഓമ്നി വാനും കാറും തമ്മിൽ കൂട്ടി ഇടിച്ചു;ഒരാൾക്ക് പരിക്ക്
This is the title of the web page

പെരുവന്താനം ചുഴുപ്പിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. പാമ്പാടി സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. ഓമ്നി വാനും കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. വാനിൽ കുടുങ്ങിയ അനന്തുവിനെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരായ സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നവാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ്, അരുൺ, അരുൺ സിങ്, കിരൺ, ഷാജി, ഹാമിൽട്ടൺ, ലെനിൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow