ഇടുക്കി ഡബിൾ കട്ടിങ്ങിനു സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Aug 17, 2026 - 14:24
 0
ഇടുക്കി ഡബിൾ കട്ടിങ്ങിനു സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
This is the title of the web page

ഇടുക്കി ഡബിൾ കട്ടിങ്ങിനു സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെറുതോണി സ്വദേശി കണിയാംകുന്നിൽ ബിനീഷ് കെ ജെ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭാര്യ ലതികയുമായി കട്ടപ്പനയ്ക്ക് പോകുന്നതിനിടയാണ് അപകടം സംഭവിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow