കട്ടപ്പന എകെജി പടിയിൽ കിണറ്റിൽ വീണ് മരിച്ച യുവതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു
കട്ടപ്പന എകെജി പടിയിൽ കിണറ്റിൽ വീണ് മരിച്ച യുവതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു.ആനപ്പടി കിഴക്കേആലുങ്കൽ ഷിബു കെ എസ് ആണ് മരിച്ചത് ഷിബുവിൻ്റെ ഭാര്യ രാധു കഴിഞ്ഞ ദിവസമാണ് കിണറ്റിൽ വീണ് മരിച്ചത്.

