മാങ്കുളത്ത് വിനോദസഞ്ചാരി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു; മരിച്ചത് ആന്ധ്ര സ്വദേശി സലീം
മാങ്കുളത്ത് വിനോദസഞ്ചാരി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. ആന്ധ്ര സ്വദേശി സലീം (28) ആണ് മരിച്ചത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

