കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിൻ്റെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Jul 4, 2026 - 10:55
 0
കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിൻ്റെ ആത്മഹത്യ;
 ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
This is the title of the web page

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യയുടെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി.സാബുവിന്റെ ഭാര്യ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിരുന്നു. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ സമ്മർദ്ദം മൂലമാണ് സാബു ജീവൻ ഒടുക്കിയെതെന്നാണ് പരാതി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow