കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്

Jul 2, 2026 - 17:57
 0
കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്
This is the title of the web page

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജൂലൈ 7,8,9 തീയതികളില്‍ ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് നടത്തും. ഇടുക്കി ചെറുതോണിയില്‍ ജില്ലാ വ്യാപാര ഭവനില്‍ നടത്തുന്ന സിറ്റിംഗില്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്(റിട്ട) കെ. അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും. അന്നേ ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സിറ്റിംഗില്‍ ഹിയറിംഗ് നോട്ടീസ് ലഭിച്ചവര്‍ മതിയായ രേഖകള്‍ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണെന്ന് കര്‍ഷക കടാശ്വാസ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow